2026 മെയ് 25-ന് പുറത്തിറക്കിയ Notification No.103 പ്രകാരം, 2026 ജൂലൈയും 2027 ജനുവരിയുമായുള്ള അഡ്മിഷൻ സെഷനുകൾക്കായി നിരവധി കോഴ്സുകളുടെ ഫീസ് പുതുക്കിയിട്ടുണ്ട്. ചില പ്രധാന ഫീസ് മാറ്റങ്ങൾ പി.ജി പ്രോഗ്രാമുകൾ MAJMC : ₹8,000ൽ നിന്ന് ₹8,200 ആയി MAJEM : ₹12,500ൽ നിന്ന് ₹13,500 ആയി MCOM : ₹10,000ൽ നിന്ന് ₹10,200 ആയി MSCCHEM : ₹20,200ൽ നിന്ന് ₹20,400 ആയി ബിരുദ കോഴ്സുകൾ BAG/BAM : ₹4,800ൽ നിന്ന് ₹5,000 ആയി BBA : ₹10,300ൽ നിന്ന് ₹10,500 ആയി BCOMG : ₹4,800ൽ നിന്ന് ₹5,000 ആയി പി.ജി ഡിപ്ലോമ കോഴ്സുകൾ PGDCA : ₹11,000 ആയി PGDGM : ₹27,000ൽ നിന്ന് ₹27,200 ആയി PGDRD : ₹3,500ൽ നിന്ന് ₹4,500 ആയി സർട്ടിഫിക്കറ്റ് & ഡിപ്ലോമ കോഴ്സുകൾ നിരവധി സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾക്ക് ₹150 മുതൽ ₹1,000 വരെ ഫീസ് വർധനവ് നടപ്പാക്കിയിട്ടുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ 15 ജൂലൈ 2026 വരെ അപേക്ഷ സമർപ്പിക്കാം. പ്രധാന വിവരങ്ങൾ പ്രവേശനം ആരംഭിച്ച തീയതി: 25 മെയ് 2026 അപേക്ഷിക്കാനുള്ള അവസാന തീയതി: 15 ജൂലൈ 2026 പ്രവേശന രീതി: ODL & Online അപേക്ഷ സമർപ്പിക്കേണ്ടത്: Samarth Portal വഴി . CLICK TO APPLY ONLINE : Indira Gandhi National Open University വെബ്സൈറ്റ് ല്ങ്ക്: https://www.ignou.ac.in