2026 മെയ് 25-ന് പുറത്തിറക്കിയ Notification No.103 പ്രകാരം, 2026 ജൂലൈയും 2027 ജനുവരിയുമായുള്ള അഡ്മിഷൻ സെഷനുകൾക്കായി നിരവധി കോഴ്സുകളുടെ ഫീസ് പുതുക്കിയിട്ടുണ്ട്.
ചില പ്രധാന ഫീസ് മാറ്റങ്ങൾ
പി.ജി പ്രോഗ്രാമുകൾ
- MAJMC : ₹8,000ൽ നിന്ന് ₹8,200 ആയി
- MAJEM : ₹12,500ൽ നിന്ന് ₹13,500 ആയി
- MCOM : ₹10,000ൽ നിന്ന് ₹10,200 ആയി
- MSCCHEM : ₹20,200ൽ നിന്ന് ₹20,400 ആയി
ബിരുദ കോഴ്സുകൾ
- BAG/BAM : ₹4,800ൽ നിന്ന് ₹5,000 ആയി
- BBA : ₹10,300ൽ നിന്ന് ₹10,500 ആയി
- BCOMG : ₹4,800ൽ നിന്ന് ₹5,000 ആയി
പി.ജി ഡിപ്ലോമ കോഴ്സുകൾ
- PGDCA : ₹11,000 ആയി
- PGDGM : ₹27,000ൽ നിന്ന് ₹27,200 ആയി
- PGDRD : ₹3,500ൽ നിന്ന് ₹4,500 ആയി
സർട്ടിഫിക്കറ്റ് & ഡിപ്ലോമ കോഴ്സുകൾ
നിരവധി സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾക്ക് ₹150 മുതൽ ₹1,000 വരെ ഫീസ് വർധനവ് നടപ്പാക്കിയിട്ടുണ്ട്.
യോഗ്യരായ വിദ്യാർത്ഥികൾ 15 ജൂലൈ 2026 വരെ അപേക്ഷ സമർപ്പിക്കാം.
പ്രധാന വിവരങ്ങൾ
- പ്രവേശനം ആരംഭിച്ച തീയതി: 25 മെയ് 2026
- അപേക്ഷിക്കാനുള്ള അവസാന തീയതി: 15 ജൂലൈ 2026
- പ്രവേശന രീതി: ODL & Online
- അപേക്ഷ സമർപ്പിക്കേണ്ടത്: Samarth Portal വഴി .
- CLICK TO APPLY ONLINE : Indira Gandhi National Open University
- വെബ്സൈറ്റ് ല്ങ്ക്: https://www.ignou.ac.in